മാവുങ്കാൽ കാട്ടുകുളങ്ങരയിലെ വേലായുധൻ പണിക്കർ അന്തരിച്ചു
കാഞ്ഞങ്ങാട് : മാവുങ്കാൽ കാട്ടുകുളങ്ങരയിലെ വേലായുധൻ പണിക്കർ (55) അന്തരിച്ചു. 2018/2019വർഷത്തെ കേരള പൂരക്കളി അക്കാദമി അവാർഡു ജേതാവും കാട്ടുകുളങ്ങര ശ്രീ കുതിരക്കളിയമ്മ ദേവസ്ഥാന പൂരക്കളി പണിക്കാരുമായിരുന്നു