നീലേശ്വരംപള്ളിക്കര കേണമംഗലം ക്ഷേത്ര സ്ഥാനികന് കുഞ്ഞിക്കണ്ണന് നിര്യാതനായി
നീലേശ്വരം:നീലേശ്വരം പള്ളിക്കര കേണമംഗലം ക്ഷേത്ര സ്ഥാനികന് മാച്ചിപ്പുറത്തെ പള്ളിപ്രം കുഞ്ഞിക്കണ്ണന്(75)നിര്യാതനായി. ഭാര്യ: ജാനകി. മകന്: അനില്‍ കുമാര്‍ (സിപിഐഎം ചാളക്കടവ് ബ്രാഞ്ച് അംഗം). മരുമകള്‍: രജനി (തച്ചങ്ങാട്). സഹോദരങ്ങള്‍: ഭാസ്കരന്, ഗോവിന്ദന്(ചാളക്കടവ്), കൃഷ്ണന് (അടുക്കത്ത് പറമ്പ്), കാര്‍ത്ത്യായനി(മേക്കാട്ട് ), തമ്പായി(കോളിക്കുന്ന്), പി.കുഞ്ഞമ്പു(സിപിഐഎം മടിക്കൈ സൗത്ത് ലോക്കല്‍ കമറ്റി അംഗം), ബാലചന്ദ്രന്(കച്ചവടം), പരേതയായ നാരായണി.