യുഡിഎഫ് സ്ഥാനാര്‍ഥി പി വി സുരേഷിന്റെ തെരഞ്ഞെടുപ്പ് ചുവരെഴുത്ത് നശിപ്പിച്ചു.
ചെമ്മട്ടംവയൽ: കാഞ്ഞങ്ങാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി വി സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം UDF നൂറ്റി നാല്പത്തി രണ്ടാം(142) ബൂത്ത്
പ്രസിഡന്റ് കുക്കൾ സുകുമാരന്റെ സ്വന്തം പറമ്പിൽ എഴുതിയ ചുവരെഴുത്ത് സാമൂഹ്യദ്രോഹികൾ ഇരുട്ടിൻറെ മറവിൽ മതിൽ പൊളിച്ച് നശിപ്പിച്ചു.