നാഷണൽ വിമെൻസ് ലീഗ് വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു
കാസർകോട് :കാസറഗോഡ് എൽ ഡി എഫ് സ്ഥാനാർത്ഥി എം എ ലത്തീഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിമെൻസ് ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു ഐ എൻ എൽ വനിതാ വിഭാഗം സ്റ്റേറ്റ് പ്രസിഡന്റ് നിഷ വിനു പിള്ള, ഉൽഘടനം ചെയ്തു ജനറൽ സെക്രട്ടറി ഹസീന ടീച്ചർ , ജോയിന്റ് സെക്രട്ടറി ആരിഫ നാസർ ട്രെഷറ ർ ജമീല കാസറഗോഡ് തുടങ്ങിയവർ പ്രസംഗിച്ചു