മടിക്കൈ പൂത്തക്കാൽ മൈത്തടം കന്നാടത്ത് പാറു അമ്മ നിര്യാതയായി.
മടിക്കൈ പൂത്തക്കാൽ മൈത്തടം കന്നാടത്ത് പാറു അമ്മ (85) നിര്യാതയായി. പരേതനായ പൊക്കന്റെ ഭാര്യയാണ്. മക്കൾ: സരോജിനി, ശ്രീധരൻ, പരേതനായ ദാമോദരൻ (ചെമ്പിലോട്ട് ) പരേതയായ തങ്കമണി: മരുമക്കൾ: കാർത്ത്യായനി, രോഹിണി, തമ്പാൻ (മൊഴക്കോം ) പരേതനായ രാഘവൻ.