അലാമിപ്പള്ളിയിലെ വ്യാപാരി എച്ച്. നാരായൺ കാമത്ത് നിര്യാതനായി
കാഞ്ഞങ്ങാട്: അലാമിപ്പള്ളിയിലെ ആദ്യകാല വ്യാപാരി എച്ച്. നാരായൺ കാമത്ത്(8 നിര്യാതനായി.
ഭാര്യ: ശാന്തി കാമത്ത്
മക്കൾ: സതീശ് കാമത്ത്, മുരളീധർ കാമത്ത്, സവിതാ ഭക്ത(ഗോവ), രാമചന്ദ്ര കാമത്ത്, വിജയേന്ദ്ര കാമത്ത്.
മരുമക്കൾ : സന്ധ്യാ എസ്.കാമത്ത്, രാജശ്രീ ആർ.കാമത്ത്, സുമന വി.കാമത്ത്. പരേതനായ ഗണേശ് ഭക്ത.
സഹോദരങ്ങൾ: പരേതരായ എച്ച്. പുരുഷോത്തം കാമത്ത്, സുശീല ഷാൻഭാഗ്, സുമിത്ര പൈ, ഉപാലാക്ഷി കിണി. മേലാങ്കോട്ട് സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.