ചന്ദ്രേട്ടാ, ഇത് ഞാൻ കണ്ടിരുന്നില്ല ചന്ദ്രേട്ടാ….!
കാഞ്ഞങ്ങാട് മണ്ഡലത്തിൽ വികസനമേ ഇല്ലെന്ന് നുണപ്രചാരണം നടത്തുന്ന UDF സ്ഥാനാർത്ഥി പി.വി. സുരേഷിന് LDF സ്ഥാനാർത്ഥിയും റവന്യൂ വകുപ്പ് മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്റെ വേറിട്ട മറുപടി. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വികസന രേഖ എന്ന പുസ്തകം UDF സ്ഥാനാർത്ഥിക്ക് കൈമാറി, ഓരോന്നും വിശദീകരിച്ച് കൊടുത്താണ് ചന്ദ്രശേഖരൻ, സുരേഷിന്റെ വിമർശനത്തെ നേരിട്ടത്. ഈ പുസ്തകം ഞാൻ കണ്ടിരുന്നില്ല ചന്ദ്രേട്ടാ, എന്നായിരുന്നു സുരേഷിന്റെ ആദ്യ മറുപടി . കാഞ്ഞങ്ങാട് വികസനമില്ലെന്ന് നുണ പറയാൻ സുരേഷ് ഇനിയല്പം ബുദ്ധിമുട്ടും.