കോട്ടിക്കുളം ബീച്ച് റോഡിലെ മാണിയമ്മ അന്തരിച്ചു
കോട്ടിക്കുളം : കോട്ടിക്കുളം ബീച്ച് റോഡിലെ പരേതനായ ആജി ഗോവിന്ദന്റെ ഭാര്യ മാണിയമ്മ (75) അന്തരിച്ചു. മക്കള്‍: രവീന്ദ്രന്, രാഘവന്, രാജേന്ദ്രന് (മൂവരും ദുബായ്), പരേതനായ നാരായണന്.
മരുമക്കള്‍: പാര്‍വതി, പ്രീത, അജിത, സനിത.