അഞ്ജലി ബസ് ഉടമ ചെമ്മട്ടംവയൽ അടമ്പിലിലെ സുനിൽ കുമാർ അന്തരിച്ചു
കാഞ്ഞങ്ങാട്: അഞ്ജലി ബസ് ഉടമ ചെമ്മട്ടംവയൽ അടമ്പിലിലെ സുനിൽ കുമാർ (45) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.
ഇന്നലെ വൈകിട്ട് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേേജിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
കൊന്നക്കാട് , പാണത്തൂർ റൂട്ടിലോടുന്ന അഞ്ജലി ബസ്സിൽ വർഷങ്ങളോളം ഡ്രൈവറായിരുന്നു സുനിൽ കുമാർ.ഒരുപാട് സുഹൃത്ത് ബന്ധത്തിൻ്റെ ഉടമയാണ്. കാഞ്ഞങ്ങാട് ക്രിയേറ്റീവിൻ്റെ സജീവ പ്രവർത്തകൻ കൂടിയാണ് സുനിൽ