മുഖത്ത് കാറിത്തുപ്പാന്‍ തോന്നുന്നു, സമയത്ത് കുരച്ചില്ലെങ്കില്‍ യജമാനന് വിരട്ടുമല്ലേ; രഞ്ജി പണിക്കര്‍ക്ക് ജോണ്‍ ഡിറ്റോയുടെ മറുപടി
പാലക്കാട് എന്‍ ഡി എ സ്ഥാനാര്‍ത്ഥി മെട്രോമാന് ഇ. ശ്രീധരനെ പരിഹസിച്ച സംവിധായകന് രഞ്ജി പണിക്കര്‍ക്ക് മാസ് മറുപടിയുമായി സംവിധായകനും അധ്യാപകനുമായ ജോണ്‍ ഡിറ്റോ. അഴിമതിയും കളവും ദുര്‍ഭരണവും നടത്തിയ രാഷ്ട്രീയത്തലവനേയും മുന്നണിയേയും പിന്തുണയ്ക്കുന്നത് കാണുമ്ബോള്‍ മുഖത്ത് കാറിത്തുപ്പാന്‍ തോന്നുന്നുവെന്ന് ജോണ്‍ ഡിറ്റോ തന്‍്റെ ഫേസ്ബുക്കില്‍ കുറിച്ചു. ഇ. ശ്രീധരന് ഊതിവീര്‍പ്പിച്ച ദുരന്തമാണെന്നായിരുന്നു രഞ്ജി പണിക്കര്‍ പരിഹസിച്ചത്. ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പ്ഫ.. പുല്ലേ.. അരിക്കള്ളന്റെ ഉച്ഛിഷ്ട്ടവും അമേധ്യവും നാലുനേരം വെട്ടിവിഴുങ്ങുന്ന നിനക്കൊന്നും മനസ്സിലാവില്ല, സംശുദ്ധമായി ജീവിച്ച ഇ.ശ്രീധരന്റെ മൂല്യവും ശരിയുടെ രാഷ്ട്രീയവും. എടോ രഞ്ജിപ്പണിക്കരെ പണ്ട് രൗദ്രമെഴുതി സഖാവ് മമ്മൂട്ടിയെക്കൊണ്ട് വി.എസിനെ പരിഹസിപ്പിച്ചു. അങ്ങനെ വിജയന്റെ ദാസനായി. കോളെജില്‍ KSU ക്കാരന്റെ നീലക്കൊടിയുമായി നടന്ന താങ്കള്‍ വിജയന് എന്ന ധൂമകേതു ഉദിച്ചപ്പോള്‍ അവിടെക്കൂടി. അടിമത്തത്തിന്റെ നാണം കെട്ട അദ്ധ്യായം രചിച്ചു.
സമയാസമയം കുരച്ചില്ലെങ്കില്‍ യജമാനന് വിരട്ടും. അതാണ് ശ്രീധരനുനേരെ തിരിഞ്ഞത്. ശ്രീധരന് തമാശയാണു പോലും. തിരക്കഥയെഴുതാന്‍ പേനയെടുത്തപ്പോള്‍ മനസ്സില്‍ സ്മരിച്ച കാണാ ഗുരുക്കളിലൊരാളായിരുന്നു രഞ്ജിപ്പണിക്കര്‍. ഇന്ന് അഴിമതിയും കളവും ദുര്‍ഭരണവും നടത്തിയ രാഷ്ട്രീയത്തലവനേയും മുന്നണിയേയും പിന്തുണയ്ക്കുന്നത് കാണുമ്ബോള്‍ മുഖത്ത് കാറിത്തുപ്പാന്‍ തോന്നുന്നു. ജീവിതകഥയെഴുതിയാല് ഇ.ശ്രീധരന്റേത് പാഠപുസ്തകമാക്കാം. താങ്കളുടെ ജീവചരിത്രമെഴുതിയാലോ ?