വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന കാട്ടുകുളങ്ങര പടിഞ്ഞാറെവീട്ടിൽ രത്നാകരൻ അന്തരിച്ചു.
മാവുങ്കാൽ : വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു കാട്ടുകുളങ്ങര പടിഞ്ഞാറെവീട്ടിൽ രത്നാകരൻ (56) അന്തരിച്ചു. പരേതരായ ആലാമിയുടെയും കമ്മാടത്തുവിൻ്റെയും മകനാണ് .ഭാര്യ: ശോഭ. മകൾ: വൈശാഖ് ( ഫോട്ടോഗ്രാഫർ ), ഉണ്ണിമായ. മരുമകൻ: സജിത്ത് (ബങ്കളം ) .സഹോദരങ്ങൾ: കൃഷ്ണൻ (പിലാത്തറ), ശ്രീധരൻ, ഗംഗ, സുശീല.