മുളിയാർ ചാത്തപ്പാടിയിലെ കണ്ണൂർ മുഹമ്മദ് നിര്യാതനായി.
കാസറഗോഡ് :മുളിയാർ ചാത്തപ്പാടിയിലെ കണ്ണൂർ മുഹമ്മദ് (85 വയസ്സ്) നിര്യാതനായി.
കണ്ണൂർ ചാലാട് കുഞ്ഞി പള്ളിയിലെ പരേതരായ
അബ്ദുൾ ഖാദർ, അവ്വാബി എന്നിവരുടെ മകനാണ്.
കുഞ്ഞാമിനയാണ് ഭാര്യ.
മക്കൾ: നാസർ, താഹിറ, സാറ, ഹാരിസ്, സാബിറ, അൻവർ.
മരുമക്കൾ: അബ്ദുൾ ഖാദർ, അസീസ്, ഷാഹുൽ ഹമീദ്, ആയിഷ, അസ്മ, നസീമ.
ചാത്തപ്പാടി പള്ളിയിൽ ഖബറടക്കും.