ഉദിനൂർ തെക്കു പുറത്തെ എം.വി മാധവിഅമ്മ അന്തരിച്ചു.
തൃക്കരിപ്പൂർ: ഉദിനൂർ തെക്കു പുറത്തെ എം.വി മാധവിഅമ്മ (98) അന്തരിച്ചു. കർഷകത്തൊഴിലാളി യൂനിയന്റെ ആദ്യകാല പ്രവർത്തകയായിരുന്നു.ഭർത്താവ് പരേതനായ പുളിയക്കാട്ട് മഠത്തിൽ ശങ്കരൻ ഗുരുക്കൾ . മക്കൾ : വൈ സുധാകരൻ (റിട്ടയേർഡ് സീനിയർ അസിസ്റ്റന്റ്, കെഎസ്ഇബി
), എം.വി കുഞ്ഞിരാമൻ ,എം.വി ബാലൻ ( റിട്ടയേർഡ് കെഎസ്ഇബി
), എം.വി മുരളി (റിട്ട: അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ , മഹാരാഷ്ട ), എം.വി നാരായണൻ.
മരുമക്കൾ : വൈ ലക്ഷ്മി, എം ശാന്ത ക്രാഞ്ഞങ്ങാട്), എ.എം പത്മിനി (അന്നൂർ ), ടി.കെ ഉഷ (കാഞ്ഞങ്ങാട്) കെ ജാനകി. സഹോദരങ്ങൾ പരേതരായ മാണിക്കം, ചെറിയ .