പടന്ന പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജന: സെക്രട്ടറി പാറക്കടവത്ത് പി.കെ അബ്ദുൾ ഷുക്കൂർ ഹാജി നിര്യാതനായി
ചെറുവത്തൂർ : പടന്ന പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജന: സെക്രട്ടറി പാറക്കടവത്ത് പി.കെ അബ്ദുൾ ഷുക്കൂർ ഹാജി 68 ഹൃദയാഘാതം മൂലം നിര്യാതനായി.
ഒരു മാസമായി കോവിഡ് ബാധിച്ച് കണ്ണൂർ സ്വകാര്യ ചികിത്സയിലായിരുന്നു
കഴിഞ്ഞ ആഴ്ച കോവിഡ് നെഗറ്റീവ് ആയിരുന്നു
പടന്ന ജമാഅത്ത് സെക്രട്ടറി ,മുൻ പടന്ന ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ,പടന്ന സഹകരണ ബേങ്ക് ഡയരക്ടർ ,നടുവിലെ പള്ളി മഹൽ പ്രസിഡണ്ട് ,പടന്ന ഖിദ്മത്ത് സെക്രട്ടറി
യൂത്ത് ലീഗ് മുൻ പഞ്ചായത്ത് ,മണ്ഡലം സെക്രട്ടറി ,എസ് ടി യു ചുമട്ട് തൊഴിലാളി യൂണിയൻ പടന്ന പഞ്ചായത്ത് പ്രസിഡണ്ട് ,ജില്ലാ കമ്മിറ്റിയംഗം കർഷക സംഘം മണ്ഡലം പ്രവർത്തക സമിതിയംഗം എസ്.എം.എഫ് പഞ്ചായത്ത് പ്രസിഡണ്ട് ,മണ്ഡലം കമ്മിറ്റിയംഗം , എം.ആർ വി.എച്ച്.എസ് സ്കൂൾ മാനേജിംഗ് കമ്മിറ്റിയംഗം ,റഹ്മാനിയ്യ ഇംഗ്ലിഷ് മീഡിയം സ്കൂൾ മാനേജിംഗ് സെക്രട്ടറി ,ജമാഅത്ത് ഹോസ്റ്റൽ കമ്മിറ്റി സെക്രട്ടറി ,
എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു
മാതാവ് :പി.കെ കുഞ്ഞാമിന ഹജ്ജുമ്മ , ഭാര്യ: വി.കെ ഖദീജ
മക്കൾ :ഷബീർ അലി ,ഷംസീർ അലി ( ഇരുവരും ദുബൈ ) സറീന ,ഷംസീന
മരുമക്കൾ
പി.സി അബ്ദുൾ റസാഖ് ( ദുബൈ ) ജംഷാദ് (മണിയനൊടി )
സാറാബി ,ജസീല
സഹോദരങ്ങൾ
പി.കെ മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്ദുള്ള ,
ഇസ്മായിൽ ,പരേതനായ പാറക്കടവത്ത് അഹമ്മദ് കുഞ്ഞി.