ഈയ്യക്കാട്ടെ വായക്കോടൻ ദേവകി അമ്മ അന്തരിച്ചു
തൃക്കരിപ്പൂർ: ഈയ്യക്കാട്ടെ വായക്കോടൻ ദേവകി അമ്മ (91) അന്തരിച്ചു ഭർത്താവ് പരേതനായ കണ്ണോത്ത് കേളു ഡ്രൈവർ.മക്കൾ (പരേതനായ രാമകൃഷ്ണൻ), ശ്രീധരൻ, പ്രഭാകരൻ, രമ, ശശി, മനോഹരൻ, (പരേതനായ പവിത്രൻ ), മധുസൂദനൻ (റിട്ട. ഡി വൈ എസ് പി), ജയപ്രകാശ് ഈയ്യക്കാട് .മരുമക്കൾ ഉഷ കുന്നരു, ശോഭന കണ്ടോത്ത്, സുലോചന ഓലയമ്പാടി, നാരായണൻ മധുരങ്കൈ, സുജാത ഈയ്യക്കാട്, രതി മുത്തത്തി, സിന്ധു മേക്കാട്, ഷീബ ഞാണങ്കൈ, പ്രേമ