മഞ്ചേശ്വരത്തെ എസ്ഡിപിഐ വോട്ട് ആര്‍ക്ക് തീരുമാനം പിന്നീട് പറയാമെന്ന് ജില്ലാ പ്രസിഡന്റ്എന്യു അബ്ദുല്‍സലാം
കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്ഡിപിഐ മത്സരിക്കാത്ത മഞ്ചേശ്വരം മണ്ഡലത്തിൽ നിലവിൽ പാർട്ടിക്ക് സ്വതന്ത്ര നിലപാടാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് എൻ യു അബ്ദുൽസലാം പറഞ്ഞു. സംഘ്പരിവാറിനെ പരാജയപ്പെടുത്താൻ സാധ്യത ആരണെന്ന് അറിയാൻ ഇനിയും സമയമുണ്ടെന്നും സമയമാകുമ്പോൾ ആർക്കാണ്പിന്തുണയെന്ന്പാർട്ടിപ്രവർത്തകരേയുംപൊതുജനത്തേയുംബോധ്യപ്പെടുത്തുമെന്നും അദ്ദേഹംപറഞ്ഞു
സംസ്ഥാന സെക്രട്ടറി പി.അബ്ദുൽ ഹമീദ്മാസ്റ്ററുടെ
പ്രസ്താവനയെ ചില മാധ്യമങ്ങൾ വളച്ചൊടിച്ചു കൊണ്ട് യുഡിഎഫിനാണ്പിന്തുണ എന്നരീതിയിൽ
തീർത്തും വാസ്തവ വിരുദ്ധമായ തലക്കെട്ടിൽ വന്ന വാർത്ത പാർട്ടിതീരുമാനമല്ലാഎന്നും അദ്ദേഹം പറഞ്ഞു