വേണമെങ്കിൽ സ്ഥാനാർത്ഥി തന്നെ ചുമരെഴുത്തും നടത്തും
കാഞ്ഞങ്ങാട്: ചുമരെഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു എൻ ഡി എ കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർത്ഥിയുടെ കഴിഞ്ഞ ദിവസത്തെ പ്രകടനം.
തന്നെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ ചു മരെഴുതുമ്പോൾ
.ബൽരാജും ഒപ്പം കൂടി. ആവേശത്തിൽ പ്രവർത്ത കർ മുദ്രാവാക്യം വിളിച്ചു.
വ്യാഴാ ഴ്ച രാവിലെ പുതിയകോട്ടയിലെ വ്യാപാര സ്ഥാപനങ്ങൾ കയ റിയിറങ്ങി വോട്ടഭ്യർഥിച്ചു. അതിന് ശേഷം വ്യാപാരഭവനിലെ കൺവെൻഷനിലെത്തി. ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം കൊവ്വൽ ദാമോദരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എൻ.മധു അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റിയംഗം ഇ.കൃഷ്ണൻ, കർഷകമോർച്ച ജില്ലാ പ്രസിഡൻറ് വി.കുഞ്ഞി ക്കണ്ണൻ ബളാൽ, ബി.ജെ.പി. ജില്ലാ സെൽ കോ ഓർഡിനേ റ്റർ എൻ.ബാബുരാജ്, ജില്ലാ സെക്രട്ടറി ശോഭന എച്ചിക്കാ നം, കെ.പ്രേംരാജ് കാലിക്കട വ്, റോയി ജോസഫ് പറക്കളാ യി, പ്രശാന്ത്, അഡ്വ. കെ.രാജ ഗോപാലൻ എന്നിവർ സംസാ രിച്ചു. വെള്ളിയാഴ്ച അജാനൂർ, മടിക്കൈ പഞ്ചായത്തുകളിൽ പര്യടനം നടത്തും.