മഞ്ചേശ്വരം എൽ ഡി എഫ് സ്ഥാനാർത്ഥി വിവി രമേശൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
കാസർകോട്: എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥിയായി വി.വി രമേശൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
എൽഡിഎഫ് മണ്ഡലം ചെയർമാൻ ബി.വി രാജൻ,മണ്ഡലം സെക്രട്ടറി വി.പി.പി മുസ്തഫ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആർ ജയനന്ദ, കെ.കെ അബ്ദുല്ല കുഞ്ഞി എന്നിവർ ഒപ്പമുണ്ടായിരുന്നു.