കാസർകോട്;സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടു മണിക്ക് തുടങ്ങി,ആദ്യം പോസ്റ്റൽ-സർവീസ് വോട്ടുകളാണ് എണ്ണുന്നത്.ഒരുമണിക്കൂറിനുള്ളിൽ ട്രെൻഡ് പുറത്തുവരും. മഞ്ചേശ്വരം,എറണാകുളം,അരൂർ.,കോന്നി,വട്ടിയൂർക്കാവ് ഇനീ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.