പ്രസവചികാത്സകഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ യുവതി മരണപ്പെട്ടു.
പിലിക്കോട് : പ്രസവചികാത്സകഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ യുവതി മരണപ്പെട്ടു.
കൊടക്കാട്ടെ പുരുഷോത്തമൻ സുസ്മിത ഒമ്പതികളുടെ മകൾ ഡോ: ആതിരയാണ് മരണപ്പെട്ടത്.
ഡോ: അർജുൻ ആണ്.ഭർത്താവ്,