ഓട്ടോ കത്തി നശിച്ച നിലയിൽ
ചെറുവത്തൂർ : വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കഴിഞ്ഞ ദിവസം രാത്രി കത്തിനശിച്ചു. ചെറുവത്തുര്‍ രാമന്‍ചിറയിലെ തലക്കാട്ട് ശശിയുടെ ഓട്ടോ ആണ് കത്തിനശിച്ചത്.

© 2019 BNC Malayalam - Developed by : Web Designer in Kerala.