കരിവെള്ളൂർ തോട്ടിച്ചാലിൽ വങ്ങാട്ട് മഠത്തിലെ സി. ആർ. മധുസൂദനവർമ അന്തരിച്ചു.
കരിവെള്ളൂർ: കരിവെള്ളൂർ തോട്ടിച്ചാലിൽ വങ്ങാട്ട് മഠത്തിലെ സി. ആർ. മധുസൂദനവർമ (39) അന്തരിച്ചു. ഭാര്യ രമ്യ (എറണാകുളം )അച്ഛൻ പരേതന്നായ സി. ആർ. രാഘവവർമ. അമ്മ രാധാമണി. ആർ.വർമ. സഹോദരങ്ങൾ അംബിക. സി. ആർ. (ടീച്ചർ ഗവണ്മെന്റ് ഹൈസ്കൂൾ, തലപ്പുഴ ), ശ്രീവിദ്യ. സി. ആർ. (പട്ടാനൂർ )