സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം കെ ബാലകൃഷ്ണന് അന്തരിച്ചുവിടവാങ്ങിയത് ജില്ലയിലെ പ്രമുഖ ട്രേഡ് യൂണിയന് നേതാവ്
നീലേശ്വരം: സിപിഎം ജില്ലാ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായിരുന്ന നീലേശ്വരത്തെ കെ ബാലകൃഷ്ണൻ അന്തരിച്ചു. അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .
ഇന്ന് വൈകുന്നേരമാണ് മരണം സംഭവിച്ചത് വിവരമറിഞ്ഞ് പാർട്ടി നേതാക്കളും പ്രവർത്തകരും പരിയാരം മെഡിക്കൽ കോളേജിൽ എത്തി.