യുവാവ് ഭാര്യവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
കാഞ്ഞങ്ങാട്അമ്പലത്തറ :മീങ്ങോത്ത് കോച്ചിലവളപ്പിൽ പരേതരായ കരിയൻ മാധവി എന്നിവരുടെ മകൻ കുഞ്ഞികൃഷ്ണൻ (35) പരപ്പ. ക്ളായിക്കോട് ഭാര്യ വീട്ടിൽ തൂങ്ങിമരിച്ചു. ഭാര്യ, ശ്രീജ ഏകമകൻ നന്ദകിഷോർ. സഹോദരങ്ങൾ. പ്രകാശൻ, പത്മനാഭൻ..സംസ്കാരം മീങ്ങോത്ത് വീട്ടുവളപ്പിൽ