പരപ്പഎടത്തോട്ടെ മാണിയൂര്‍ നാരായണന് നായര്‍ അന്തരിച്ചു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു.
കൊടക്കൽ നാരായണിയമ്മയാണ് ഭാര്യ.കെ.ഗംഗാധരൻ, ശാന്തകുമാരി, കെ.ദാമോദരൻ (സി പി.ഐ (എം) എടത്തോട് ബ്രാഞ്ച് അംഗം, പരപ്പ GHSS PTA പ്രസിഡൻ്റ്, കേരള പ്രവാസി സംഘം ഏരിയാ കമ്മറ്റിയംഗം) എന്നിവർ മക്കളുംപത്മിനി, ചിണ്ടൻ നായർ , ശ്യാമള എന്നിവർ മരുമക്കളുമാണ്.
കരുണാകരൻ നായർ , കുഞ്ഞിക്കണ്ണൻ നായർ, കുമാരൻ നായർ, കരുണാകരൻ നായർ , പരേതരായ രാഘവൻ നായർ, കുഞ്ഞപ്പ നായർ, അമ്മാർ കുഞ്ഞിയമ്മ, കല്യാണിയമ്മ എന്നിവർ സഹോദരങ്ങളാണ്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് വാർദ്ധക്യ സഹചമായ അസുഖത്തെ തുടർന്ന് നാരായണൻ നായർ വിടവാങ്ങിയത്.