പിലിക്കോട്എരവിലിലെ മാട്ടുമ്മല്‍ നാരായണി നിര്യാതയായി.
പിലിക്കോട്: എരവിലിലെ പരേതനായ എളാട്ട് കുഞ്ഞമ്പുവിൻ്റെ ഭാര്യ മാട്ടുമ്മൽ നാരായണി (70) നിര്യാതയായി.മക്കൾ അനിൽകുമാർ (ഇലക്ട്രീഷ്യൻ )അനിത (പടന്നക്കടപ്പുറം സ്കൂൾ അധ്യാപിക). ആദർശ്. (ഫുട്ബോൾ താരം)മരുമക്കൾ: സി.വിജയൻ (റിട്ട. അധ്യാപകൻ)സുചിത്ര (കണ്ടോത്ത്)