ഉദുമ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിസി എച്ച് കുഞ്ഞമ്പുവിന് കെട്ടിവെക്കാനുള്ള തുക കുമ്പോല്‍ തങ്ങള്‍ നല്കി
ഉദുമ: ഉദുമ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ: സി എച്ച് കുഞ്ഞമ്പുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക കുബോൾ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ നൽകി. ഇന്ന് രാവിലെ 11 മണിക്ക് നാമനിർദേശ പത്രിക സമർപ്പണത്തിന് മുൻപാണ് കുബോൾ സയ്യിദ് കുഞ്ഞിക്കോയ തങ്ങളെ സന്ദർശിച്ചത്.
ഇതിനോടകം തന്നെ മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും ജനങ്ങളെ നേരിട്ട് സന്ദർശിച്ച സി എച്ച് എൽഡിഎഫ് ന്റെ ഉറച്ച കോട്ട വൻഭൂരിപക്ഷത്തിൽ നിലനിർത്തും എന്ന് ഉറച്ച വിശ്വാസത്തിലാണ്.