ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്നു
കാഞ്ഞങ്ങാട്: ചെമ്മട്ടം വയൽ കൗവ്വായിലെ നാരായണിയുടെ ( 60 ) രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണ മാല ഇരുചക്രവാഹനത്തിലെത്തിയ രണ്ടു പേർ ചേർന്ന് കവർന്നു.
ചൊവ്വാഴ്ച രാവിലെ ആറരയോടെ വീടിനു സമീപത്തു വെച്ചാണ് സംഭവം.

© 2019 BNC Malayalam - Developed by : Web Designer in Kerala.