കോൺഗ്രസ്സ് വിട്ടപി സി ചാക്കോ എൻസിപിയിലേക്ക് ഇടതുപക്ഷത്തിനായി പ്രചാരണത്തിനിറങ്ങും
തിരുവനന്തപുരം :പി സി ചാക്കോ എന്‍സിപിയിലേക്ക്. ഇതു സംബന്ധിച്ച് പിസി ചാക്കോ ശരത് പവാറുമായി ഇന്ന് ചര്‍ച്ച നടത്തും. ശരത് പവാറിന്റെ വസതിയില്‍ വച്ച് ഇന്ന് ഉച്ചയോടെയാകും നിര്‍ണായക ചര്‍ച്ച നടക്കുക. ഇതോടെ ഔദ്യോഗികമായി പി സി ചാക്കോ എന്‍സിപിയില്‍ ചേരും.
കേരളത്തിൽ പിസി ചാക്കോ ഇടതുപക്ഷത്തിനായി പ്രചാരണത്തിനിറങ്ങും.