എൻ.എ.നെല്ലിക്കുന്ന്ആശിർവാദംതേടി എടനീർ മഠത്തിലെത്തി.
കാസർകോട്: കാസർ കോട് നിയോജക മണ്ഡലം യു.ഡി.എഫ്.
സ്ഥാനാർത്ഥി എൻ.എനെല്ലിക്കുന്ന് എടനീർമഠത്തിൽ സ്വാമി ശ്രീ സച്ചിദാനന്ദ ഭാരതിയെ കണ്ട് ആശിർവാദം തേടി.
അഡ്വ.ഗോവിന്ദൻ നായർ,എ. എം. കടവത്ത്,അബ്ദുല്ല ക്കുഞ്ഞി ചെർക്കള,
മാഹിൻ കേളോട്ട്,ജലീൽ എരുതുംകടവ്,
നാസർ ചായന്റടി,ഖാദർ ബദ്രിയ,ഖാദർ ചെങ്കള,പുരുഷോത്ത മൻ നായർ, എടനീർ അബൂബക്കർ,സഫിയ ഹാഷിം,സി.ജെ.ടോണി,സെല്ലു നായന്മാർമൂല,ഖാദർപാലോത്ത്,പി.എം അബ്ബാസ്,ഹനീഫ കരിങ്ങപള്ള,ഇഖ്ബാൽ ചേരൂർ, പി.ബി.സലാം
നൗഷാദ് എം.എം,അനസ് എതിർത്തോട്,അൻഷിഫാ അർഷാദ്ഭവാനി സംബന്ധിച്ചു.