എൽ.ഡി.എഫ് കരിന്തളം ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
നീലേശ്വരം: എൽ.ഡി.എഫ് കരിന്തളം ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർത്ഥി ഇ. ചന്ദ്രശേഖരൻ ഉൽഘാടനം ചെയ്തു.അധ്യക്ഷൻ__ഭാസ്കരൻ അടിയോടി. സിപിഐഎം ജില്ലാ കമ്മറ്റി അംഗങ്ങളായ ടി.കെ.രവി,പി.അപ്പുക്കുട്ടൻ, എം.ലക്ഷ്മി,സിപിഐ നേതാക്കളായ കെ.എസ് കുര്യാക്കോസ്,എം. പുഷ്പരാജൻ,കേരള കോൺഗ്രസ് (എം)ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പൻ,കയനി മോഹൻ, ടി. പി. ശാന്ത എന്നിവർ സംസാരിച്ചു.ഭാരവാഹികൾ വി.ധനീഷ്(പ്രസിഡന്റ്),കെ.വി.ബാബു(വൈസ്.പ്രസിഡന്റ്) പാറക്കോൽ രാജൻ (സെക്രട്ടറി) കയനി മോഹനൻ,വി.മോഹനൻ(ജോയിന്റ് സെക്രട്ടറിമാർ).