കെഎം മാണിയുടെ മരുമകന് തൃക്കരിപ്പൂരില്‍; കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
കോട്ടയം:കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കെ എം മാണിയുടെ മരുമകന് എം പി ജോസഫ് തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ഥി. ജോണി നെല്ലൂര്‍, ജോസഫ് എം പുതുശേരി എന്നിവര്‍ക്ക് സീറ്റില്ല.
പി. ജെ ജോസഫ് – തൊടുപുഴ
ഫ്രാന്‍സിസ് ജോര്‍ജ് – ഇടുക്കി
മോന്‍സ് ജോസഫ് – കടുത്തുരുത്തി
തോമസ് ഉണ്ണിയാടന് – ഇരിങ്ങാലക്കുട
ഷിബു തെക്കുംപുറം – കോതമംഗലം
കുട്ടനാട് – ജേക്കബ് എബ്രഹാം
ചങ്ങനാശേരി – വി ജെ ലാലി
ഏറ്റുമാനൂര്‍ – പ്രിന്‍സ് ലൂക്കോസ്
തിരുവല്ല – കുഞ്ഞി കോശി പോള്‍