തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും റിട്ട:റെയില്‍വേ ടി.ടി ഇ യുമായിരുന്ന പി.വിശ്വനാഥന് അന്തരിച്ചു.
തൃക്കരിപ്പൂർ: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും റിട്ടേർഡ് റെയിൽവേ ടി. ടി ഇ യുമായിരുന്ന പറയമ്മാനം സ്വദേശി പി. വിശ്വനാഥൻ (76) അന്തരിച്ചു.
ഭാര്യ: എം. അംബുജാക്ഷി,
മക്കൾ : ബിന്ദു, വിനോജ് ( താലുക്ക് ഓഫീസ് കാഞ്ഞങ്ങാട്) ബിഷ.
മരുമക്കൾ : ഭരതൻ, ശ്രീഷ, ബിജു ലാൽ (വടകര). സഹോദരങ്ങൾ: ദേവകി, അമ്മിണി, പരേതരായ പത്മനാഭൻ, ബലൻ കൈതക്കാട്, ഉണ്ണിയാർച്ച, ശാരദ.