കണ്ണൂരില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂര്‍ ചാലക്കുത്തില് ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ മോഡേണ്‍ ഐടിഐ വിദ്യാര്‍ത്ഥിയായ സൗരവ് ആണ് മരിച്ചത്. 21 വയസായിരുന്നു സൗരവിന്.
കായലോട് പറമ്പായിലെ പ്രമോദന്‍, അഞ്ചുന ദമ്പതികളുടെ മകനാണ് സൗരവ്. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് എത്തുന്നതിന് മുന്‍പ് തന്നെ സൗരവ് മരിച്ചിരുന്നു.