പെട്രോൾ പമ്പ് ജീവനക്കാരൻ ഹൃദയാഘത്തെ തുടർന്ന് മരണപ്പെട്ടു.
കാഞ്ഞങ്ങാട്: മാവുങ്കാൽ പെട്രോൾ പമ്പിലെ ജീവനക്കാരൻ എം.സദാശിവൻ (55) ഹൃദയാഘത്തെ തുടർന്ന് മരണപ്പെട്ടു.
ഇന്ന് വെളുപ്പിന് വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
പരേതനായ ബട്ട്യൻ ഉണ്ടച്ചി എന്നിവരുടെ മകനാണ്.
ഭാര്യ: സുമതി(നഴ്സ്,അരിമല ഹോസ്പിറ്റൽ കാഞ്ഞങ്ങാട്)
സഹോദരങ്ങൾ: പരേതനായ കുഞ്ഞികൃഷ്ണൻ,രാധാകൃഷ്ണൻ(ഓട്ടോ ഡ്രൈവർ) മോഹനൻ(കോൺഡ്ട്രാക്ടർ) നാരായണി, ലക്ഷ്മി,സരോജിനി.