കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി
കാഞ്ഞങ്ങാട് : ഏപ്രിൽ ആറിനു നടക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായിആവിക്കര മുതൽ മീനാപ്പിസ് തീരദേശം വരെ കേന്ദ്ര സേനയും പോലീസും ചേർന്ന് റുട്ട് മാർച്ച് നടത്തി ഇവർക്ക് ബ്രദേഴ്സ് വടകര മുക്ക് പഴച്ചാറും ചെറുകടിയും നൽകി വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് റൂട്ട് മാർച്ച് നടത്തിയത്