ബേക്കൽ തീരത്ത് അപ്രതീക്ഷിത കടൽ ക്ഷോപം
കാഞ്ഞങ്ങാട്: ബേക്കൽ തൃക്കണ്ണാട് ഭാഗങ്ങളിൽ അപ്രതീക്ഷിത കടൽ ക്ഷോപം
കൂറ്റൻ തിരമാലകൾ രൂപപ്പെട്ട് കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യബന്ധനം നിർത്തി മത്സ്യ ബന്ധനത്തിനിരങ്ങിയ യാനങ്ങൾ കരയിലേക്കു നിക്കി . വ്യാഴാഴ്ച രാവിലെ മുതൽ ആണ് സംഭം തീരദേശ പോലീസും സ്ഥലത്ത് എത്തി