കോവിഡ് ചികിത്സക്കിടെ യുവാവ് മരിച്ചു മരിച്ചത് പരപ്പ ഗ്രാമീൺ ബാങ്ക് ജീവനക്കാരൻ വൈശാഖ്
വെള്ളരിക്കുണ്ട് : പരപ്പ ഗ്രാമീണബാങ്ക് ജീവനക്കാരൻ മൂലയ്ക്കൽ വിജയന്റെ മകൻ വൈശാഖ് (23) ആണ് ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ മരണത്തിന് കീഴടങ്ങിയത്. അമ്മ, ശാന്ത.. സഹോദരങ്ങൾ.. രാജേഷ് (ദുബായ് ) രാധിക.