കാട്ടിപ്പൊയിലിലെ ജയകുമാർ കുറുവാട്ട് കുഴഞ്ഞ് വീണ് മരിച്ചു
നീലേശ്വരം:കാട്ടിപ്പൊയിലിലെ ജയകുമാർ കുറുവാട്ട് ( 45 ) കുഴഞ്ഞ് വീണ് മരണപ്പെട്ടു.ബുധനാഴ്ച രാവിലെ പരപ്പയിലെ ബാങ്കിലേക്ക് പോകാൻ ഭാര്യയോടൊപ്പം വീട്ടിൽ നിന്നും കാട്ടിപ്പൊയിൽ ഭജനമഠത്തിനടുത്ത ബസ് സ്റ്റോപ്പിലേക്ക് നടക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല.പരേതനായ വയലാച്ചേരി കമ്പിക്കാനം കുഞ്ഞിക്കണ്ണൻ നായരുടെയും
കെ.മാണിക്കുഞ്ഞിയുടേയും മകനാണ്.
ഭാര്യ:ബേബി ചൂട്വം , മക്കൾ:അഭിജിത്ത്,
അഭിഷേക്(വിദ്യാർത്ഥികൾ), സഹോദരങ്ങൾ: രമണി,പൂമണി,സുമതി.