കണ്ണൂര്‍ കൂത്തുപറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് വലിയ വെളിച്ചത്ത് ചെങ്കൽ പണയ്ക്കു സമീപം കത്തിക്കരിഞ്ഞ നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തൊട്ടടുത്തു തന്നെ ഒരു കാർ പൂർണ്ണമായും കത്തിയമർന്ന നിലയിലുമാണ് ‘
യുവാവിനെ കാറിനു വെളിയിലാണ് യുവാവിൻ്റെ പാതി കത്തിയ മൃതദേഹം കാണപ്പെട്ടത്.