മുന്‍ കരിവെള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറിപി ഭാസ്കരന് അന്തരിച്ചു
ചെറുവത്തൂര്‍:സിഒഎ നീലേശ്വരം മേഖല സെക്രട്ടറി സി.പി. ബൈജുരാജിന്റെ പിതാവും മുന്‍ കരിവെള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറിയുമായ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന പി.ഭാസ്ക്കരന്‍ (79) നിര്യതനായി. മക്കള്‍ ; സി.പി ബാബുരാജ്( കേരളാ ബാങ്ക്), സി.പി ബല്‍രാജ്(മര്‍ച്ചന്റ് നേവി), സി.പി ബൈജുരാജ്(സിഒഎ നീലേശ്വരം മേഖല സെക്രട്ടറി), സി.പി ബിമല്‍ രാജ്(മര്‍ച്ചന്റ് നേവി)
മരുമക്കള്‍; മീര ബാബുരാജ്( കാഞ്ഞങ്ങാട്),ദീപ്തി( വെങ്ങര),സിന്ധു(കാഞ്ഞങ്ങാട്), നിത്യ(വലിയന്നൂര്‍)