തളങ്കരയില്ഫുട്ബോള് കളിക്കിടെ കുഴഞ്ഞു വീണ് മരിച്ചു
കാസർകോട് :തളങ്കരയിൽ ഫുട്ബോൾ കളിച്ചു കൊണ്ടിരുന്ന 45 കാരൻ കുഴഞ്ഞു വീണ് മരിച്ചു
തളങ്കര പള്ളിക്കാലിലെ ഹസ്സൻ( 45) ആണ് മുസ്ലിം ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ വെച്ച് കുഴഞ്ഞു വീണ് മരിച്ചത്, കുഴഞ്ഞു വീണ ഉടനെ സഹ കളിക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു
ഭാര്യ റാബിയ, മക്കൾ ആതിഫ്, ഹാഫിസ