ഉദിനൂർ മാച്ചിക്കാട്ടെ വി.എം.കുമ്പ നിര്യാതയായി
തൃക്കരിപ്പൂർ: ‘ഉദിനൂർ മാച്ചിക്കാട്ടെ വി.എം.കുമ്പ (83) നിര്യാതയായി.
ഭർത്താവ് പരേതനായ തോട്ടി വെളുത്തമ്പു
മക്കൾ: വി എം ശ്രീധരൻ, വി എം ജാനകി
മരുമക്കൾ: പി.കെ.കമല (പടന്നക്കടപ്പുറം)
പരേതനായ സി.പ്രഭാകരൻ (ഉദിനൂർ)
സഹോദരങ്ങൾ
പരേതരായ വി.എം. അമ്പു, വി.എം.കണ്ണൻ