മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ.ബി അഷ്റഫ് പടന്ന നിര്യാതനായി.
മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും
തൃക്കരിപ്പൂരിൽ മൈദാനയിൽ താമസക്കാരനുമായ എൻ.ബി അഷ്റഫ് പടന്ന (51) നിര്യാതനായി.
ഒരു മാസക്കാലമായി കോവിഡ് ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ആഴ്ച നടത്തിയ കോവിഡ് പരിശോധനയിൽ റിസൾട്ട് നെഗറ്റീവ് ആയിരുന്നു.
ഭാര്യ: റംലത്ത്.കെ പി
മക്കൾ: അബ്ഷിറ, അർഷിദ( ഇരുവരും കൈക്കോട്ടുകടവ് സ്കൂൾ വിദ്യാർതിനികൾ )
കബറടക്കം മൈദാനി ജുമാ മസ്ജിദ്
ഖബർസ്ഥാനിൽ.