കരിന്തളംകാലിച്ചാമരം പള്ളപ്പാറയിലെ എം കെ ചന്ദ്രന് നിര്യാതനായി
കരിന്തളം:കരിന്തളം കാലിച്ചാ മരം പള്ളപ്പാറയിലെ എം കെ ചന്ദ്രൻ (52) നിര്യാതനായി
പരേതരായ കുഞ്ഞമ്പു ജാനകി ദമ്പതിമാരുടെ മകനാണ്ഭാര്യ അജിതമക്കൾ അരുൺ ആദർശ് അനഘ ( കരിന്തളം കോളേജ് ഡിഗ്രി വിദ്യാർത്ഥി )സഹോദരങ്ങൾ ശാന്തകുമാരി കയ്യൂർ, അജയൻ