മാവുങ്കാലിൽ കേന്ദ്രസേനയും പോലിസും റൂട്ട് മാർച്ച് നടത്തി.
കാഞ്ഞങ്ങാട് : സംസ്ഥാന തെരഞ്ഞെടുപ്പിനു മുന്നോടിയായി മാവുങ്കാലിൽ കേന്ദ്രസേനയും പോലിസും ചേർന്ന് റൂട്ട് മാർച്ച് നടത്തി . മാവുങ്കാലിൽ നിന്നു തുടങ്ങി മൂലക്കണ്ടത്തിൽ നിന്നു തിരിച്ച് ആനന്ദാശ്രമത്തിനു മുന്നിൽ സമാപിച്ചു ഹോസ്ദുർഗ് ഐ പി പി.കെ മണി , എസ് ഐ മാരായ ഗണേശൻ , വിജേഷ്, മാധവൻ, അരുണൻ എന്നിവർ നേതൃത്ത്വം നൽകി.