മംഗ്ളുരുവില്‍ നിന്നും കവര്‍ച്ച ചെയ്ത ബൊലേറൊയുമായി മാങ്ങാട് സ്വദേശിയെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു
ബേക്കല്‍:മംഗ്ളുരുവില്‍ നിന്നും കവര്‍ച്ച ചെയ്ത ബൊലേറൊയുമായി മാങ്ങാട് സ്വദേശിയെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട്ടെ റംസാന് (23 ) ആണ് പിടിയിലായത്. ഉദുമ ജി എല്‍ പി സ്ക്കൂള് കുത്തിതുറന് 2 ലക്ഷത്തോളം വിലവരുന്ന ലാപ്പ്ടോപ്, പ്രിന്റര്‍,.പ്രൊജക്ടര്‍ എന്നിവ കവര്‍ച്ച ചെയ്ത കേസിലും റംസാന് പ്രതിയാണെന്ന് പോലീസ് പറഞ്ഞു