ആള് കേരള അക്വാകള്‍ച്ചര്‍ പ്രൊമോട്ടേഴ്സ് യൂണിയന് കണ്വെന്ഷന് സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: AKAC Pu കാസർഗോഡ് ജില്ലാ കൺവെൻഷൻ
കാഞ്ഞങ്ങാട് നടന്നുസി ഐ ടി യു സംസ്ഥാന കമ്മറ്റി അംഗം കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു വരയിൽ രാജൻ അധ്യക്ഷനായി യൂണിയൻ സംസ്ഥാന സെക്രട്ട റിലാൽ സെൻ സി ഐ ടി യു ജില്ലാ കമ്മറ്റി അംഗം പി. കൃഷ്ണൻ ബിനീഷ് കൂപ്പ്പി.പി ശോഭ എന്നിവർ സംസാരിച്ചു
അക്വാകൾച്ചർ പ്രൊമോട്ടർമാരുടെ ജോലിസ്ഥിരത ഉറപ്പ് വരുത്തണമെന്നും
ഓണറേറിയം 18000 രൂപയായി വർദ്ധിപ്പിക്കണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.വരയിൽ രാജൻ പ്രസിഡണ്ട് അജിത് കെ ബാലകൃഷ്ണൻ കേശവൻ മണിയാണി വൈസ് പ്രസിഡണ്ട് മാർ ബിനീഷ് കൂപ്പ് സെക്രട്ടറി സുജിത് ടി.വി ജിജി ജോൺ ജോ: സെക്രട്ടറിമാർ പി.പി ശോഭ ട്രഷറർ എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു