കൊല്ലമ്പാറ പയ്യംകുളത്തെ കെ .കുഞ്ഞിപ്പെണ്ണ് നിര്യാതയായി.
കൊല്ലമ്പാറ :പയ്യംകുളതെ കെ .കുഞിപ്പെണ്ണ് (57) നിര്യാതയായി.ഭര്‍താവ് ടി വി രാഘവന്.പരെതരായ കളരിക്കാല്‍ അംബാടിയുടെയും കുഞ്ഞമ്മയുടേയും മകൾ ആണ് സഹോദരങ്ങൾ :കല്യാണി ,അമ്പു (ഇരുവരും പയ്യംകുളം )മാധവി (വരഞ്ഞൂർ ),സുധാകരൻ (കാലിക്കടവ് )