ക്ഷേത്ര കലാ സാഹിത്യ അക്കാദമി അവാർഡ് ജേതാവിനെ അനുമോദിച്ചു
കാഞ്ഞങ്ങാട്: 2020വർഷത്തെ ഫോക്ക് ലോർ അവാർഡ് ലഭിച്ച കലാ ക്ഷേത്ര കലാ സാഹിത്യ അക്കാദമിയുടെ കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് കുടിയായ ഉദ്ദേശ് കുമാർ മുണ്ടവളപ്പിലിനെ കലാ ക്ഷേത്ര കലാ സാഹിത്യ അക്കാദമി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം
ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള നിർവഹിച്ചു
ചടങ്ങിൽ..കലാ ക്ഷേത്ര കലാ സാഹിത്യ അക്കാദാമി കാസർഗോഡ് ജില്ലാ കമ്മിറ്റി സെക്രട്ടറി
അഴകേശൻ തുരുത്തി സ്വാഗതം പറഞ്ഞു സംസ്ഥാന കമ്മിറ്റി അംഗം സജയ് ജ്വാല അധ്യക്ഷൻ
ജില്ലാ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ വെങ്ങാട്ട് അബ്ദുൾ റഷീദ് കോട്ടക്കാൽ സൈനുൽ ആബിദ് N K C വിനോദ് സാരംഗം വിജയകുമാർ kമിനി അജയ് എന്നിവർ പങ്കെടുത്തു